ട്രാഫിക് നിയമ ലംഘനം; നടൻ നാഗചൈതന്യക്ക് പിഴ

ട്രാഫിക് നിയമം ലംഘിച്ച തെലുങ്ക് നടൻ നാഗചൈതന്യയില്‍ നിന്ന് പിഴ ഈടാക്കി ഹൈദരാബാദ് പൊലീസ്.

കാറിൽ കറുത്ത ഷീൽഡ് ഉപയോഗിച്ചതിനാണ് പൊലീസ് നാഗചൈതന്യയിൽ നിന്ന് പിഴ ഈടാക്കിയത്. 700 രൂപയാണ് പിഴയായി നൽകിയത്.

പിഴ അടച്ചതിനെ തുടർന്ന് നാഗ ചൈതന്യയുടെ ടൊയോട്ട വെൽഫയറിലെ കറുത്ത ഷീൽഡുകളും പൊലീസ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *