മാ​ത്യു ടി. ​തോ​മ​സി​നെ അ​ധി​ക്ഷേ​പി​ച്ചു പോ​സ്റ്റി​ട്ടു; കൃ​ഷ്ണ​ന്‍​കു​ട്ടി എം​എ​ല്‍​എ​യു​ടെ പി​എ തെ​റി​ച്ചു

മ​ന്ത്രി മാ​ത്യു.​ടി.​തോ​മ​സി​നെ അ​ധി​ക്ഷേ​പി​ച്ച്‌ ജ​ന​താ​ദ​ള്‍ എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ഒൗ​ദ്യോ​ഗി​ക വാ​ട്സ്‌ആ​പ് ഗ്രൂ​പ്പി​ല്‍ പോ​സ്റ്റി​ട്ട കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി എം​എ​ല്‍​എ​യു​ടെ പി​എ​യെ സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി. പാ​ര്‍​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി എം​എ​ല്‍​എ​യു​ടെ പി​എ ടി.​ടി. അ​രു​ണി​നെ​യാ​ണ് വ്യാ​ഴാ​ഴ്ച നീ​ക്കി​യ​ത്.

മ​ന്ത്രി​സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ഇ​രു നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണു പാ​ര്‍​ട്ടി സം​സ്ഥാ​ന​ക​മ്മി​റ്റി​യു​ടെ ഒൗ​ദ്യോ​ഗി​ക വാ​ട്സ്‌ആ​പ് ഗ്രൂ​പ്പി​ലെ പി​എ​യു​ടെ പോ​സ്റ്റ് വി​വാ​ദ​മാ​യ​ത്. ഇ​തു വാ​ര്‍​ത്ത​യാ​യ​തി​നു പി​ന്നാ​ലെ, അ​രു​ണ്‍ പോ​സ്റ്റ് നീ​ക്കി. പി​ന്നീ​ട് അ​രു​ണി​നെ സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി​യ​താ​യി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി അ​റി​യി​ച്ചു.

അ​തി​നി​ടെ, ആ​ക്ഷേ​പ​ത്തി​നു മ​റു​പ​ടി​യാ​യി ആ​രു​ടെ​യും പേ​രെ​ടു​ത്ത് പ​റ​യാ​തെ മ​ന്ത്രി മാ​ത്യു.​ടി. തോ​മ​സ് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ടു. വി​ശ്വാ​സ​വും വ​ര്‍​ഗീ​യ​ത​യും ത​മ്മി​ല്‍ വേ​ര്‍​തി​രി​ച്ച​റി​യാ​നാ​കാ​ത്ത ആ​ശ​യ​ക്കു​ഴ​പ്പം ഇ​ന്നു പ​ല​രു​ടെ​യും പ്ര​ശ്ന​മാ​ണ്. ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നോ പ​ള്ളി​യാ​രാ​ധ​ന​ക്കോ നി​സ്കാ​ര​ത്തി​നോ പോ​കു​ന്ന​വ​രെ​ല്ലാം വ​ര്‍​ഗീ​യ​വാ​ദി​ക​ളോ തീ​വ്ര​വാ​ദി​ക​ളോ ആ​ണെ​ന്ന് ക​രു​തു​ന്ന​തു മൗ​ഢ്യ​മാ​ണെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *