ഏറ്റ​വും കൂ​ടു​ത​ല്‍ ട്വ​ന്‍റി-20 വി​ജ​യ​ങ്ങ​ള്‍ എ​ന്ന റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

വ​ര്‍​ഷ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ട്വ​ന്‍റി-20 വി​ജ​യ​ങ്ങ​ള്‍ എ​ന്ന റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ.2022ല്‍ 21 ​വി​ജ​യ​ങ്ങ​ളാ​ണ് രോ​ഹി​തും സം​ഘ​വും നേ​ടി​യി​രി​ക്കു​ന്ന​ത്.

ഓ​സീ​സി​നെ​തി​രാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ചാ​ണ് പാ​ക്കി​സ്ഥാ​ന്‍ 2021ല്‍ ​സ്ഥാ​പി​ച്ച റി​ക്കാ​ര്‍​ഡ് ഇ​ന്ത്യ മ​റി​ക​ട​ന്ന​ത്.

നേ​ര​ത്തെ, ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ മൂ​ന്നാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 6 വി​ക്ക​റ്റി​ന് വി​ജ​യി​ച്ചി​രു​ന്നു. അ​ര്‍​ധ സെ​ഞ്ചു​റി​യു​മാ​യി സൂ​ര്യ​കു​മാ​റും വി​രാ​ട് കോ​ഹ്‌​ലി​യു​മാ​ണ് ഇ​ന്ത്യ​ന്‍ വി​ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *