കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളജില്‍ സായാഹ്ന ഡിപ്ലോമ കോഴ്‌സിനുള്ള കൗണ്‍സിലിങ്ങ് ജൂണ്‍ 13(Civil,Mechanical,Electrical), 16 (tool and dye,)തിയ്യതികളില്‍ രാവിലെ 10 മുതല്‍ നടക്കും. കൗണ്‍സിലിങ്ങിന് മുഴുവന്‍ ഫീസും അസല്‍ സര്‍ടിഫികറ്റുകളും കൊണ്ടുവരണം.
