എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയില്‍ നിയമപരമായ നടപടിയെടുക്കുമെന്ന് ഡിജിപി അനില്‍കാന്ത്.
അതേസമയം ഇലന്തൂര്‍ നരബലിക്കേസില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. കൂടുതല്‍ മരണങ്ങള് ഉണ്ടോയെന്നത് പരിശോധിക്കും. വിശദമായി തന്നെയാണ് അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.