കൊല്ലന്‍മുളക് ചിക്കന്‍ ഫ്രൈ

ചേരുവകൾ

1. ചിക്കന്‍ എല്ലില്ലാത്തത് – കാല്‍ കപ്പ്‌

2. വെളിച്ചെണ്ണ – ആവശ്യത്തിന്

3. കൊല്ലന്‍ മുളക് ( വറ്റല്‍ മുളക് )- 4 എണ്ണം ചതച്ചത്

4. കറിവേപ്പില – ആവശ്യത്തിന്

കാശ്മീരി മുളക് പൊടി – 2 ചെറിയ സ്പൂണ്‍

തയാറാക്കുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി കഷണങ്ങള്‍ ആക്കി വയ്ക്കുക.പാനില്‍ എണ്ണ ചൂടാകുമ്ബോള്‍ മൂന്നാമത്തെ ചേരുവയും പകുതി കറിവേപ്പിലയും ചേര്‍ത്തിളക്കുക. ഇതിലേക്കു കാശ്മീരി മുളക് പൊടിയും ചേര്‍ത്ത് വഴറ്റുക.

പച്ചമണം മാറുമ്ബോള്‍ ചിക്കനും ബാക്കിയുള്ള കറിവേപ്പിലയും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ച്‌ ചൂടോടെ വിളമ്ബുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *