ആക്രമണത്തില്‍ മുഖ്യമന്ത്രിയും കോടിയേരിയും മറുപടി പറയണം: ഏ കെ ആന്റെണി

കെ പി സി സി ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും, പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും മറുപടി പറയണമെന്ന്് മുതിര്‍ന്ന കോണ്‍ഗ്രസ് എ കെ ആന്റണി.

താന്‍ സന്ദര്‍ശകരെ കണ്ടതിന് ശേഷം പുസ്തകം വായിച്ചിരിക്കുമ്പോഴാണ് പുറത്ത് ഈ അക്രമണം നടന്നത്.

കേരളത്തിലെ പ്രധാന പ്രതിപക്ഷിയുടെ ആസ്ഥാനം ആക്രമിച്ചത് കേരളത്തിലെ തന്നെ ആദ്യത്തെ സംഭവമാണ്.

ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണെന്നും ആന്റെണി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *