Home / kerala/ അട്ടപ്പാടിയിൽ വയോധികനെ കാട്ടാനച്ചവിട്ടിക്കൊന്നു അട്ടപ്പാടിയിൽ വയോധികനെ കാട്ടാനച്ചവിട്ടിക്കൊന്നു April 24th, 2023 kerala അട്ടപ്പാടി തേക്കുപ്പനയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്. പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ ഇന്നലെ വൈകീട്ട് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആന ചവിട്ടിയതായി അറിഞ്ഞത്. Spread the love