നടന് അല്ലു അര്ജുന് പിഴചുമത്തി ഹൈദരാബാദ് പൊലീസ്.ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിലാണ് പിഴ ചുമത്തിയത്.അല്ലു അര്‍ജുന്റെ വാഹനമായ എസ്യുവിയില് ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ ഈടാക്കിയത്. 700 രൂപ പിഴയൊടുക്കി ഗ്ലാസില്‍ മാറ്റം വരുത്തണമെന്ന് താരത്തോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
FLASHNEWS