എം.​ടി.​സി.​എ​ല്‍ ഏ​ക​ദി​ന ക്രി​ക്ക​റ്റ്‌ ടൂ​ര്‍​ണ​മെ​ന്റി​ല്‍ എ.​കെ.​സി.​ടി ജേ​താ​ക്ക​ളാ​യി

അ​മി​റാ​ത്ത്​ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി ഗ്രൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന എം.​ടി.​സി.​എ​ല്‍ ഏ​ക​ദി​ന ക്രി​ക്ക​റ്റ്‌ ടൂ​ര്‍​ണ​മെ​ന്റി​ല്‍ എ.​കെ.​സി.​ടി ജേ​താ​ക്ക​ളാ​യി.ഫൈ​ന​ലി​ല്‍ റൂ​വി സ്മാ​ഷേ​ഴ്‌​സി​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് ആ​ദ്യ​മാ​യി​ട്ടാ​ണ് അ​മി​റാ​ത്ത്​ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി ഗ്രൗ​ണ്ടു​ക​ളി​ല്‍ ടെ​ന്നി​സ് ബാ​ള്‍ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്റ് ന​ട​ത്തു​ന്ന​ത്.

ഒ​മാ​ന്‍ ക്രി​ക്ക​റ്റ്‌ അ​സോ​സി​യേ​ഷ​ന്റെ അ​നു​മ​തി​യോ​ടെ സം​ഘ​ടി​പ്പി​ച്ച ടൂ​ര്‍​ണ​മെ​ന്റി​ല്‍ 32 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. ഒ​മാ​ന്‍ ക്രി​ക്ക​റ്റ്‌ ടീം ​ക്യാ​പ്റ്റ​ന്‍ സീ​ഷാ​ന്‍ മ​ക്സൂ​ദി​ന്റെ​യും ഓ​ള്‍​റൗ​ണ്ട​ര്‍ ഖു​റാം ഖാ​ന്റെ​യും സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. കെ.​സി. സ​ഹീ​ര്‍, മു​ഹ​മ്മ​ദ്​ റാ​ഫി, അ​നു​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *