കോലഞ്ചേരിയിൽ വാഹനാപകടം; മൂന്ന് മരണം

കോലഞ്ചേരി തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യൻ (23) വിഷ്ണു ( 24 ) അരുൺ ബാബു (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ച മൂന്ന് പേരും. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമർനാഥ് എന്ന യുവാവിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *