​െപട്രോളിനും ഡീസലിനും ഇന്നുമുതല്‍ ദിവസേന വില മാറും

​െ​പ​ട്രോ​ൾ, ഡീ​സ​ൽ വി​ല ദി​വ​സേ​ന പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ സം​വി​ധാ​നം വെ​ള്ളി​യാ​ഴ്​​ച നി​ല​വി​ൽ​വ​രും. രാ​ജ്യ​​ത്തൊ​ട്ടാ​കെ ദി​വ​സ​വും രാ​വി​ലെ ആ​റി​നാ​ണ്​ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല തീ​രു​മാ​നി​ക്കു​ക. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലു​ണ്ടാ​കു​ന്ന നേ​രി​യ വി​ല​വ്യ​തി​യാ​നം​ പോ​ലും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഗു​ണ​ക​ര​മാ​യി അ​നു​ഭ​വ​പ്പെ​ടു​മെ​ന്നാ​ണ്​ കേന്ദ്രസർക്കാറി​​െൻറ അ​വ​കാ​ശ​വാ​ദം.
ദി​നം​പ്ര​തി​യു​ള്ള വി​ല അ​ത​തു ദി​വ​സം പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. എ​സ്.​എം.​എ​സ്​ വ​ഴി​യും ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​​െൻറ മൊ​ബൈ​ൽ ആ​പ്പാ​യ Fuel@IOC വ​ഴി​യും ഒാ​രോ ദി​വ​സ​ത്തെ​യും വി​ല ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭി​ക്കും. 92249-92249 എ​ന്ന ന​മ്പ​റി​ലേ​ക്ക്​ എ​സ്.​എം.​എ​സ്​ അ​യ​ച്ചാ​ലും ഒാ​രോ പ്ര​ദേ​ശ​ത്തെ​യും വി​ല അ​റി​യാം. എ​സ്.​എം.​എ​സ്​ ഫോ​ർ​മാ​റ്റ്​: RSP< SPACE >DEALER CODE. ഡീ​ല​ർ കോ​ഡ്​ ഒാ​രോ പെ​ട്രോ​ൾ പ​മ്പി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും. ഒ​രു ന​ഗ​ര​ത്തി​ൽ​ത​ന്നെ വി​വി​ധ ക​മ്പ​നി​ക​ളു​ടെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ 15 ​ൈപ​സ​യു​ടെ വ​രെ വ്യ​ത്യാ​സ​മു​ണ്ടാ​കും.

ദി​വ​സ​വും രാ​ത്രി എ​ട്ടി​നു​ത​ന്നെ അ​ടു​ത്ത ദി​വ​സ​ത്തെ വി​ല ഒാ​രോ പ​മ്പു​ക​ളെ​യും അ​റി​യി​ക്കും. ഇ​ത​നു​സ​രി​ച്ച്​ പ​മ്പു​ക​ളി​ൽ വി​ല പു​തു​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *