ഹോംങ്കോങ് ഓപ്പണ്‍: പി.വി സിന്ധുവിന് തോല്‍വി


കൗലൂണ്‍: തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരിസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവ് പി.വി സിന്ധുവിന് ഹോംങ്കോങ് ഓപ്പണ്‍ സീരിസിന്റെ ഫൈനലില്‍ പരാജയം. തായ്‌ലന്റിന്റെ തായ് സൂയിംഗ് 21-15, 21-17 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.




Sharing is Caring