ഹിമാചല്‍ പ്രദേശിലെ കിനൗര്‍ ജില്ലയിലെ നിഗുല്സരി ജില്ലയിലുണ്ടായ മണ്ണടിച്ചിലില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

തിങ്കളാഴ്ച പുലര്‍ച്ചെ ഉത്തരാഖണ്ഡിലെ നൈനറ്റാളില് ദേശീയപാത ഒമ്പതിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.













