ഹിമാചലിലെ മണാലിയില്‍ ഭൂചലനം

ഷിംല: ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഭൂചലനം. ചൊവ്വാഴ്​ച രാവിലെയാണ്​ റിക്​ടര്‍ സ്​കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്​.

മണാലിയില്‍ നിന്ന് 108 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറ് ആയിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന്​ നാഷനല്‍ സെന്‍റര്‍ ഫോര്‍ സെസിമോളജി അറിയിച്ചു. ഇന്ത്യന്‍ സമയം രാവിലെ 6:02 ന് ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *