ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍


സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ ചാമ്പ്യന്‍. സീസണിലെ ഏഴാമത്തെ കിരീടമാണ് ഹാമില്‍ട്ടണ്‍ നേടിയത്.


അതേസമയം, ഫെറാറിയുടെ ജര്‍മന്‍ താരമായ സെബാസ്റ്റ്യന്‍ വെറ്റല്‍ ആദ്യ ലാപ്പില്‍ അപകടത്തെ തുടര്‍ന്ന് മത്സരത്തില്‍നിന്ന് പിന്‍മാറി.


റെഡ്ബുള്ളിന്റെ ഡാനിയേല്‍ റിക്കാര്‍ഡോയും മെഴ്‌സിഡസിന്റെ വാല്‍റ്റെറി ബോട്ടാസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.



Sharing is Caring