സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് ക​ന​ത്ത ഇ​ടി​വു​ണ്ടാ​യി. പ​വ​ന് 600 രൂ​പ​യും ഗ്രാ​മി​ന് 75 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് വി​ല 35,080 രൂ​പ​യി​ലും ഗ്രാ​മി​ന് വി​ല 4,385 രൂ​പ​യി​ലു​മെ​ത്തി. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യാ​ണി​ത്.

തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്. ഓ​ഗ​സ്റ്റ് മാ​സം മാ​ത്രം പ​വ​ന് 920 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പ​വ​ന് 36,000 രൂ​പ​യാ​യി​രു​ന്നു വി​ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *