Sunday 19 April, 2026
Written by
in
സ്വര്‍ണവില പവന് 160 രൂപ കൂടി 21,960 രൂപയായി. 2745 രൂപയാണ് ഗ്രാമിന്.
21800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിലെ വിലവ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.