സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ പി​പി​ഇ കി​റ്റ് ധ​രി​ച്ച്‌ പി​എ​സ്‌സി ​റാ​ങ്ക് ഹോ​ള്‍​ഡേ​ഴി​സി​ന്‍റെ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ പി​പി​ഇ കി​റ്റ് ധ​രി​ച്ച്‌ പി​എ​സ്‌സി ​റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്സി​ന്‍റെ പ്ര​തി​ഷേ​ധം. സി​വി​ല്‍ പോ​ലീ​സ് റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്സാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​വി​ഡി​നെ തു​ട​ര്‍​ന്നു സ​മ​ര​ങ്ങ​ള്‍ വി​ല​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *