സീതാറാം യെച്ചൂരി വീണ്ടും സി.പി.എം ജനറല്‍ സെക്രട്ടറി

ഹൈദരാബാദ്: സി.പി.എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റിയായി സീ​താ​റാം യെ​ച്ചൂ​രി വീണ്ടും തെരഞ്ഞെടുത്തു. ഹൈദരാബാദില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി​ യോഗം ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. 95 അംഗങ്ങളെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *