സി പി ഐ എം സംസ്ഥാനസമിതി യോഗം ഇന്നും തുടരും.

തിരുവനന്തപുരം: സി പി ഐ എം സംസ്ഥാനസമിതി യോഗം ഇന്നും തുടരും. അരുവിക്കര പരാജയം സംബന്ധിച്ച് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇന്ന് നടക്കും.  തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച CPIM_WikiCommonsവിലയിരുത്തലുകളും ഇന്നത്തെ യോഗത്തില്‍ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *