സഭാ തർക്ക വിഷയത്തിൽ വീണ്ടും സുപ്രീംകോടതി ഇടപെടൽ.സഭാതർക്കവുമായി ബന്ധപ്പെട്ട അപ്പീലിൽ പുതുതായി വാദം കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം.
ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി.എറണാകുളത്തെ കുറിഞ്ഞിപള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി നിർദേശം. യാക്കോബായ സഭാ വിശാസികളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
FLASHNEWS