സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കും

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഞാ​യ​റാ​ഴ്ച മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഞാ​യ​റാ​ഴ്ച​ത്തെ സ​ന്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ള്‍​ക്ക് അ​ട​ക്കം വി​വി​ധ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ഞായറാഴ്ചത്തെ സ​ന്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *