സംസ്ഥാനത്തെ എടിഎമ്മുകളുടെ സുരക്ഷാ ചുമതല ഹൈവേ പൊലീസിന്


atmസംസ്ഥാനത്തെ എടിഎമ്മുകളുടെ സുരക്ഷാ ചുമതല ഹൈവേ പൊലീസിനെ ഏല്‍പ്പിച്ച്‌ ഡിജിപിയുടെ സര്‍ക്കുലര്‍. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറുവരെ എടിഎമ്മുകള്‍ നിരീക്ഷിക്കണം. സംശയ സാഹചര്യം കണ്ടാല്‍ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. എടിഎമ്മുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.




Sharing is Caring