ശശാങ്ക് മനോഹര്‍ ഐ.സി.സിയുടെ പുതിയ ചെയര്‍മാന്‍


ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ ഐ.സി.സിയുടെ പുതിയ ചെയര്‍മാനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഐ.സി.സിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാന്‍ കൂടിയാണ് ശശാങ്ക് മനോഹര്‍. ഏതെങ്കിലും സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ല. അതിനാല്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രണ്ടു ദിവസം മുന്‍പ് ശശാങ്ക് മനോഹര്‍ രാജി വെച്ചിരുന്നു.




Sharing is Caring