വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു​ള്ള നോ​ബ​ല്‍ മൂ​ന്ന് ശാ​സ്ത്ര​ജ്ഞ​ര്‍​ക്ക്

സ്റ്റോ​ക്ഹോം: വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു​ള്ള നോ​ബേ​ല്‍ പു​ര​സ്കാ​രം പ​ങ്കി​ട്ട് മൂ​ന്ന് ശാ​സ്ത്ര​ജ്ഞ​ര്‍. ഹെ​പ്പ​റ്റൈ​റ്റി​സ് സി ​വൈ​റ​സ് ക​ണ്ടെ​ത്തി​യ അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞ​ന്‍​മാ​രാ​യ ഹാ​ര്‍​വി ആ​ള്‍​ട്ട​ര്‍, മൈ​ക്കി​ള്‍ ഹൗ​ട്ട​ണ്‍, ബ്രി​ട്ടീ​ഷ് ശാ​സ്ത്ര​ജ്ഞ​നാ​യ ചാ​ള്‍​സ് എം. ​റൈ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് ഈ ​വ​ര്‍​ഷ​ത്തെ പു​ര​സ്കാ​രം.

പു​ര​സ്കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ന്ന സ്വീ​ഡി​ഷ് റോ​യ​ല്‍ അ​ക്കാ​ദ​മി ഓ​ഫ് സ​യ​ന്‍​സ് ആ​ണ് വൈ​ദ്യ​ശാ​സ്ത്ര നോ​ബ​ല്‍ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​ളു​ക​ളി​ല്‍ സി​റോ​സി​സി​നും ക​ര​ള്‍ അ​ര്‍​ബു​ദ​ത്തി​നും കാ​ര​ണ​മാ​കു​ന്ന ര​ക്ത​ത്തി​ലൂ​ടെ പ​ക​രു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ നി​ര്‍​ണാ​യ​ക സം​ഭാ​വ​ന ന​ല്‍​കി​യ​തി​യ​തി​നാ​ലാ​ണ് മൂ​വ​രും നോ​ബ​ല്‍ ബ​ഹു​മ​തി​ക്ക് അ​ര്‍​ഹ​രാ​യ​തെ​ന്ന് ജൂ​റി അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *