വെ​ന​സ്വേ​ല പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; പുതിയ തീയതി പ്രഖ്യാപിച്ചു

കാ​ര​ക്കാ​സ്: വെ​ന​സ്വേ​ല​ പ്ര​സി​ഡ​ന്‍റ് തിരഞ്ഞെടുപ്പില്‍ പുതിയ തീയതി പ്രഖ്യാപിച്ചു. ഏ​പ്രി​ല്‍ 22ന് ​ന​ട​ത്താ​നി​രു​ന്ന തിരഞ്ഞെടുപ്പ് ഒ​രു മാ​സ​ത്തേ​ക്ക് നീ​ട്ടി​വെച്ച്‌ മെ​യ് 20ന് ​നടത്തുമെന്നാണ് ദേ​ശീ​യ തിരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചിരിക്കുന്നത്. പ്ര​സി​ഡ​ന്‍റ് നി​ക്കോ​ള​സ് മ​ഡു​റോ​യും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും യോ​ജി​ച്ചാ​ണ് തീ​യ​തി നീ​ട്ടി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *