വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നിയമസഭയില്‍ ബഹളം. എടപ്പാടി പളനിസാമി സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ച വിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാര്‍ കോഴവാങ്ങി എന്ന ആരോപണം എം.കെ സ്റ്റാലിന്‍ സഭയില്‍ ഉന്നയിച്ചു.
കോടതിയുടെ മുന്നിലുള്ള വിഷയം സഭയില്‍ പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ ബഹളം ഉണ്ടാക്കി.













