ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും, ഋഷിരാജ് സിങ്ങും ചുമതലയേറ്റു. ഋഷിരാജ് സിങ് ജയില്‍മേധാവിയായും ലോക്നാഥ് ബെഹ്റ ഫയര്‍ ഫോഴ്സ് മേധാവിയായുമാണ് ചുമതലയേറ്റത്. ഉടന്‍ ചുമതലയേറ്റില്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്നു ആഭ്യന്തര വകുപ്പ് ഇന്നലെ അന്ത്യശാസനം നല്‍കിയിരുന്നു.













