ലെനോവോ കെ6 പവര്‍ സ്മാര്‍ട്ട്‌ഫോണ്‍

lenovoലെനോവോ കെ സീരീസിലെ പുതിയ ഫോണ്‍ ലെനോവോ 6 പുറത്തിറങ്ങുന്നു. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാ-കോര്‍ പ്രൊസസര്‍ സാധ്യമാക്കുന്ന അധിക വേഗം, 4ജി എല്‍ടിഇ കണക്ടിവിറ്റി, ആന്‍ഡ്രോയ്ഡ് മാര്‍ഷ്‌മെല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റം, ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, മികച്ച വേഗതയും പെര്‍ഫോമന്‍സും, അധിക കണക്ടിവിറ്റി സൗകര്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. 9999 രൂപയ്ക്ക് ഡിസംബര്‍ 6 ഉച്ചയ്ക്ക് 12 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ മാത്രം ഫോണ്‍ ലഭ്യമാകും

Spread the love

Leave a Reply

Your email address will not be published. Required fields are marked *