റൊമാനിയയില്‍ നിന്നുള്ള ഏഴാമത്തെ വിമാനം മുംബൈയിലെത്തി

യുക്രൈനില്‍ അകപ്പെട്ടുപ്പോയ ഇന്ത്യക്കാരെയും വഹിച്ചുക്കൊണ്ടുള്ള ഏഴാമത്തെ വിമാനം ഇന്ത്യയിലെത്തി. റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുമാണ് 182 യാത്രക്കാരുമായി വിമാനം പുറപ്പെട്ടത്.
ഇവരെ കേന്ദ്രമന്ത്രി നാരായണ്‍ റാണെ മുംബൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *