റി​പ്പോ നി​ര​ക്ക് കാ​ല്‍ ശ​ത​മാ​നം കു​റ​ച്ചു; ഭ​വ​ന വാ​ഹ​ന വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് താ​ഴും


ന്യൂ​ഡ​ല്‍​ഹി: വാ​യ്പാ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തി റി​സ​ര്‍​വ് ബാ​ങ്ക്. റി​പ്പോ നി​ര​ക്ക് കാ​ല്‍ ശ​ത​മാ​നം കു​റ​ച്ചു. ഇ​തോ​ടെ 6.25 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് ആ​റു ശ​ത​മാ​ന​മാ​യി നിലവിലെ റി​പ്പോ നി​ര​ക്ക്.


റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക് ആ​റ് ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് 5.75 ശ​ത​മാ​ന​വുമാ​ക്കി. റി​പ്പോ നി​ര​ക്ക് കു​റ​ച്ച​തോ​ടെ ഭ​വ​ന വാ​ഹ​ന വാ​യ്പകളുടെ പ​ലി​ശ നി​ര​ക്കു​ക​ള്‍ കു​റ​യും.


ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ല്‍ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ആ​ര്‍​ബി​ഐ വാ​യ്പാ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​ത്.



Sharing is Caring