രാഷ്ട്രീയ പാര്‍ട്ടികള്‍ ശത്രുത അവസാനിപ്പിക്കണം: ഉപരാഷ്ട്രപതി


തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച്‌ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പര ശത്രുത അവസാനിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അക്രമവും വികസനവും ഒരുമിച്ച്‌ പോകില്ല. സമാധാനം ഉറപ്പാക്കാന്‍ ഏവരും മുന്‍കൈയെടുക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.




Sharing is Caring