രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 173ന് പുറത്ത്: ദക്ഷിണാഫ്രിക്കയ്ക്ക് 310 റണ്‍സ് വിജയലക്ഷ്യം


ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 310 റണ്‍സ് വിജയ ലക്ഷ്യം. 136 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 173 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇംറാന്‍ താഹിറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോര്‍ണി മോര്‍ക്കലുമാണ് ഇന്ത്യയുടെ ബാറ്റിങ് പെട്ടെന്ന് അവസാനിപ്പിച്ചത്. ശിഖര്‍ ധവാന്‍ (39) ചേതേശ്വര്‍ പൂജാര(31) രോഹിത് ശര്‍മ്മ(23) എന്നിവരാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്.




Sharing is Caring