മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ അ​റ​സ്റ്റു ചെ​യ്യാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം.

നവമാ​ധ്യ​മ​ങ്ങ​ൾ വ​ഴി മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം. ജി​ല്ലാ പോലീ​സ് മേ​ധാ​വി​മാ‍​ർ​ക്കാ​ണ് ഡി​ജി​പി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 144 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​രു​ന്നു​വെ​ങ്കി​ലും 41 പ്ര​തി​ക​ളെ മാ​ത്ര​മാ​ണ് പി​ടി​കൂ​ടി​യ​ത്. മ​റ്റു​ള്ള​വ​രെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ​യി​ൽ ആ​ർ​എ​സ്എ​സ്- എ​സ്ഡി​പി​ഐ നേ​താ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്നാ​ണ് മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പോ​സ്റ്റു​ക​ള്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു തു​ട​ങ്ങി​യ​ത്.

ഇ​ത്ത​രം പോ​സ്റ്റു​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നും ഇ​ത്ത​രം പോ​സ്റ്റു​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​ലാ​ണ് അ​റ​സ്റ്റ് ക​ർ​ശ​ന​മാ​ക്കാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം. സൈ​ബ​ർ പ​ട്രോ​ളിം​ഗി​ങ്ങും പൊ​ലീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *