മേ​ഘാ​ല​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നു ജ​യം


ന്യൂ​ഡ​ല്‍​ഹി: മേ​ഘാ​ല​യി​ലെ അമ്പ​​തി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നു ജ​യം. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി മി​യാ​നി ഡി ​ഷി​റ അമ്പ​തി വി​ദാ​ന്‍​സ​ഭ സീ​റ്റി​ല്‍ വി​ജ​യി​ച്ചു.


എ​ന്‍​പി​പി സ്ഥാ​ന​ര്‍​ഥി ക്ലെ​മ​ന്‍റ് ജി. ​മോ​മി​ന്‍ ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ക്ലെ​മ​ന്‍റ് മു​ന്നി​ല്‍ നി​ന്നെ​ങ്കി​ലും അ​വ​സാ​ന ലാ​പ്പി​ല്‍ പി​ന്നി​ലേ​ക്കു​പോ​യി.




Sharing is Caring