മൂന്നു പുതിയ ലാപ്ടോപ്പുകൾ എയ്സർ പുറത്തിറക്കി

വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മൂന്നു പുതിയ ലാപ്ടോപ്പുകൾ എയ്സർ പുറത്തിറക്കി. എയ്സർ അസ്പയർ ഇ5-573, അസ്പയർ വി നിട്രോ, അസ്പയർ ആർ13 നോട്ട്ബുക്ക് എന്നിവയാണ് പുതിയതായി എയ്സർ പുറത്തിറക്കിയ മോഡലുകൾ.

14 ഇഞ്ച്, 15.6 ഇഞ്ച് എന്നിങ്ങനെ രണ്ടു വ്യത്യസ്ത സ്ക്രീൻ സൈസുകളിൽ എയ്സർ അസ്പയർ ഇ5-573 ലഭ്യമാകും. വിൻഡോസ് 10 ഓഎസിലാണ് ഈ മോഡൽ പ്രവർത്തിക്കുന്നത്. ‌‌‌‌‌‌‌അഞ്ചാം തലമുറ ഇന്റല്‍ കോർ പ്രോസസർ, ന്വീദിയ ജിഫോഴ്സ് 920​എം ജിപിയു, 16ജിബി റാം, 1ടിബി പരമാവധി സ്റ്റോറേജ് എന്നിവയാണ് ഈ മോഡലിന്റെ പ്രധാന ഫീച്ചറുകൾ.

 

 

Acer-laptops.jpg.image.784.410

Spread the love

Leave a Reply

Your email address will not be published. Required fields are marked *