മുന്നാക്ക സംവരണം; ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി

മുന്നാക്ക സംവരണം ചോദ്യം ചെയ്‍തുള്ള പൊതുതാത്പര്യഹരജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി പികെ നുജെയിം ആണ് ഹൈക്കോടതിയെ സമീപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *