ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ മിച്ചല്‍ ജോണ്‍സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. പെര്‍ത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റിനു ശേഷം വിരമിക്കും. ടീമിനുവേണ്ടി ഇനിയും നന്നായി കളിക്കാനാവില്ലെന്ന ആശങ്ക തനിക്കുണ്ട്. അതുകൊണ്ട് വിരമിക്കാന്‍ ഉചിതമായ സമയം ഇതാണെന്നും ജോണ്‍സണ്‍ പറഞ്ഞു.












