മാലിയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു


മാലി: 45 ദിവസങ്ങള്‍ നീണ്ട മാലിയിലെ അടിയന്തരാവസ്ഥ പ്രസിഡന്റ് അബ്ദുള്ള യാമീന്‍ അബ്ദുള്‍ ഗയൂം പിന്‍വലിച്ചു. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കം ഒമ്പത്‌ പേരെ ജയില്‍മോചിതരാക്കാന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. ഇത് രാഷ്ട്രീയ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.




Sharing is Caring