മാധ്യമവിലക്കിനെതിരെ ഡിസംബര്‍ 14-ന് ഹൈക്കോടതി മാര്‍ച്ച്

imagesകോടതികളില്‍ മാധ്യമങ്ങളെ വിലക്കുന്നതിനെതിരെ സംയുക്തതൊഴിലാളിയൂണിയന്‍ ഡിസംബര്‍ 14-ന് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തും. എറണാകുളം ടൗണ്‍ഹാളില്‍ സംയുക്തതൊഴിലാളിയൂണിയന്റെ നേതൃത്വത്തില്‍ നടന്ന കണ്‍വെന്‍ഷനിലാണ് പ്രക്ഷോഭത്തിന്റെ ആദ്യപടിയായി ഹൈക്കോടതി മാര്‍ച്ച് പ്രഖ്യാപിച്ചത്. 14-ന് രാവിലെ 10-ന് എറണാകുളത്തെ കുട്ടികളുടെ പാര്‍ക്കിനടുത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *