മലബാര്‍ സിമന്റ് അഴിമതി: വ്യവസായി വി.എം.രാധാകൃഷ്ണനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു


മലബാര്‍ സിമന്‍റ്സിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് വ്യവസായി വി എം രാധാകൃഷ്ണനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു.എന്‍ഫോഴ്സമെന്‍റ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. വി എം രാധാകൃഷ്ണനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു.




Sharing is Caring