മരിയ ഷറപ്പോവ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു


മരിയ ഷറപ്പോവ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. മെല്‍ബണ്‍പാര്‍ക്കില്‍ ജര്‍മനിയുടെ ടാത്ജാന മരിയയാണ് ഷറപ്പോവയ്ക്കു മുന്നില്‍ മുട്ടുകുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് എതിരാളിയെ തറപറ്റിച്ച്‌ ഗംഭീര തുടക്കമാണ് മെല്‍ബണില്‍ ഷറപ്പോവ നടത്തിയത്. സ്കോര്‍: 6-1, 6-4.




Sharing is Caring