മണല്‍ മാഫിയ;കൈക്കൂലി വാങ്ങിയ രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
Written by
in
മലപ്പുറം: മമ്ബാട് മണല്‍ മാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.മണല്‍ കടത്ത് സ്‌ക്വാഡിലെ രണ്ടു പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുമെന്ന് തൃശൂര്‍ റേഞ്ച് ഐജി അറിയിച്ചു.