ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ സ്ഥാനത്തുനിന്നു അനുപമയെ മാറ്റി


തിരുവനന്തപുരം: ടി.വി. അനുപമയെ ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ സ്ഥാനത്തുനിന്നു മാറ്റി. നവജ്യോത് ഖോസയാണ് പുതിയ കമ്മിഷണര്‍.


അനുപമയ്ക്ക് സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായാണ് പുതിയ നിയമനം. വിമുക്തി പ്രോജക്ടിന്റെ അധികചുമതലയും അനുപമയ്ക്കാണ്.




Sharing is Caring