പ​ത്ത​നം​തി​ട്ട​യി​ല്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി


പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ ഭാ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. അ​ട്ട​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി ഗ​ണ​നാ​ഥ​ന്‍(67) ആ​ണ് ര​ണ്ടാം ഭാ​ര്യ ര​മ​ണി(60)​യെ കൊ​ന്ന ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്.


പു​ഴ​യി​ല്‍ ചാ​ടി​യാ​ണ് ഗ​ണ​നാ​ഥ​ന്‍ മ​രി​ച്ച​ത്. കു​ടും​ബ​പ്ര​ശ്‌​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ഗ​ണ​നാ​ഥ​ന്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെന്നാണ് പോലീസ് നിഗമനം.




Sharing is Caring