പോൺ ബാൻ; സണ്ണി ലിയോണിന്റെ(പതികരണം പുഞ്ചിരി മാ(തം

ഇന്ത്യയിയിൽ നവ മാധ്യമങളിൽ ഏറെ ചർച്ചാ വിഷയമായ പോൺ സൈറ്റുകൾ നിർത്തലാക്കാനും, ശേഷം കുട്ടികളുടെ ന ഗ്നത( പദർശിപ്പിക്കുന്ന സൈറ്റുകൾ മാ(തം നിർത്തലാക്കിയാൽ മതി എന്നുമെല്ലാമുള്ള സർക്കാരിന്റെ നടപടിയോട് മുൻ പോൺ സ്റ്റാർ യാ യ ബോളിവുഡിലെ കാമദേവത സണ്ണി ലിയോണിന്റെ(പതികരണം പുഞ്ചിരി മാ(തം.ഇതിനോട് തന്റെ(പതികരണം രണ്ട് ‘സ്മൈലികളാണ്’ താരം ട്വിറ്റിൽ പോസ്റ്റ് ചെയ്തത്. മാധ്യമങൾ(പതി കരണത്തിനായി സമീപ ച്ചെങ്കിലും സണ്ണി ലിയോൺ മൗനം പാലിക്കുകയായിരുന്നു.Sunny-Leone

Spread the love

Leave a Reply

Your email address will not be published. Required fields are marked *