Monday 20 April, 2026
Written by
in
പൊതുമേഖലാ എണ്ണക്കന്പനികള്‍ പെട്രോള്‍ – ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 1.23 രൂപയും ഡിസല്‍ ലിറ്ററിന് 89 പൈസയുമാണു കൂട്ടിയത്. വില വര്‍ധന നിലവില്‍വന്നു.