പിസി ജോർജിനെ ശാസിക്കാൻ എത്തിക്സ് കമ്മിറ്റി ശുപാർശ

പിസി ജോർജിനെ ശാസിക്കാൻ എത്തിക്സ് കമ്മിറ്റി ശിപാർശ. പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീയ്ക്കെതിരായ പിസി ജോർജിന്റെ പരാമർശങ്ങളിലാണ് തീരുമാനം.
പിസി ജോർജിന്റെ പരാമർശങ്ങൾ നിയമസഭയുടെയും അംഗങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ്. നിയമസഭ അംഗങ്ങളുടെ അന്തസിന് കോട്ടം തട്ടുന്ന പരാമർശമാണ് പിസി ജോർജ് നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *