പാലക്കാട്ട് സ്വകാര്യ ബസ് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
Written by
in
പാലക്കാട്: മുണ്ടൂരിന് സമീപം വടക്കുംപുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് യാത്രക്കാര്‍ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.